
ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ജൂണ്‍ 12-ന് ശനിയാഴ്ച ക്യൂന്‍സിലുള്ള രാജധാനി രെസ്റ്റോറന്റില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി ആഘോഷിച്ചു. പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍... Read more »