കിഫ്ബി പദ്ധതി : എ ജി സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതെന്ന് രമേശ് ചെന്നിത്തല

സമഗ്ര വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണം തിരു:കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരവും ,…