
വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജിന് പുതിയതായി മൂന്നു കെട്ടിടങ്ങള്‍കൂടി; നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചുപത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) തുടങ്ങുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജില്‍... Read more »