കൊച്ചി ചലച്ചിത്രോത്സവം; അവതാരകരെ ക്ഷണിക്കുന്നു

26-ാമത് ഐഎഫ്എഫ്‌കെ യുടെ ഭാഗമായ കൊച്ചി മേഖല ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 1 മുതല്‍ 5 വരെ എറണാകുളത്ത് നടത്തും. മേളയില്‍ അവതാരകരാകാന്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള യുവജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഐഡി കാര്‍ഡ്, ഫോട്ടോ, ബയോഡാറ്റ സഹിതം മാര്‍ച്ച്... Read more »