കോടിമത എ.ബി.സി. സെന്റർ വിജയം: ജില്ലാ കളക്ടർ

കോട്ടയം: വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കോടിമത ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) സെന്റർ…