കോട്ടയം ക്ലബ് ഹൂസ്റ്റൺ പിക്നിക് അവിസ്മരണീയമായി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നവംബർ 13ന് ശനിയാഴ്ച നടന്ന പിക്‌നിക് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. മിസ്സോറി സിറ്റിയിലെ…