മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി കെപിസിസി

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വന്‍വിജയമാക്കാന്‍ കെപിസിസി. സംസ്ഥാനത്ത് ആദ്യമായാണ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ബൂത്ത്, മണ്ഡലം തലത്തില്‍ പ്രവര്‍ത്തകര്‍ വീടുകയറിയുള്ള മെമ്പര്‍ഷിപ്പിന് നേതൃത്വം നല്‍കും.മാര്‍ച്ച് 25 മുതല്‍ 31 വരെ മെമ്പര്‍ഷിപ്പ് വാരമായി ആചരിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ചിട്ടയായും സമയബന്ധിതമായും നടപ്പാക്കാന്‍ ബ്ലോക്കില്‍... Read more »