വിഎസ് ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചതായി കെപിസിസിപ്രസിഡന്റ് കെ.സുധാകരന്‍ എംപി

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി വിഎസ് ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.