മില്‍മ തിരഞ്ഞെടുപ്പില്‍ ക്യാമറ നിരീക്ഷകനെ നിയോഗിക്കണമെന്ന് ഉത്തരവ് നടപ്പാക്കണം : കെപിസിസി

ക്യാമറാ നിരീക്ഷകനെ നിയോഗിക്കാനുള്ള ഹെെക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നത് സത്യസന്ധവും സുതാര്യവുമായി നടത്തേണ്ട മില്‍മ ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍. സ്വന്തം നിലയക്ക് പണം ചെലവാക്കി ക്യാമറ നിരീക്ഷകനെ നിയോഗിക്കാനാണ് പല പോളിംഗ് സ്റ്റേഷന്‍റെയും ചാര്‍ജുള്ള... Read more »