കെ.റെയില്‍ : രമേശ് ചെന്നിത്തലയുടെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (മാര്‍ച്ച് 17)

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ എങ്ങനെയൊക്കെ തകര്‍ക്കുമെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി വിശദീകരിക്കുന്ന രമേശ് ചെന്നിത്തലയുടെ ‘ആര്‍ക്കും വേണ്ടാത്ത കെ-റെയില്‍’ എന്ന പുസ്തകം ഉമ്മന്‍ ചാണ്ടി ഇന്ന് (മാര്‍ച്ച് 17) പ്രകാശനം ചെയ്യും. ശ്രേഷ്ഠാ പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഇന്ന് വൈകിട്ട് 4... Read more »