കെ.എസ്.എഫ്.ഇ ഡിവിഡന്റ് ഇനത്തിൽ 35 കോടി രൂപ സർക്കാരിന് കൈമാറുന്നു

2019-2020 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ, ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള അവസാന ഗഡു തുകയായ 35 കോടി രൂപയുടെ ചെക്ക് ഇന്ന് (മാർച്ച് 19) രാവിലെ 10ന് ധനകാര്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ.എസ്.എഫ്.ഇ, ചെയർമാൻ കെ വരദരാജൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറും. കെ.എസ്.എഫ്.ഇ... Read more »