
ആലപ്പുഴ: ജില്ലയിലെ വിപുലമായ രീതിയിലുള്ള, എല്ലാ സൗകര്യങ്ങളോടുംകൂടിയ അക്വാ ടൂറിസം പാര്‍ക്ക് കുതിരവട്ടം ചിറയില്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുതിരവട്ടം ചിറയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ചെങ്ങന്നൂരില്‍ ടൂറിസം മുന്‍നിര്‍ത്തി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.... Read more »