പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എം. റോയിയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

മാധ്യമരംഗത്ത് സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച കെ.എം. റോയി രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളില്‍ ശക്തമായ തന്റെ നിലപാടുകള്‍ നിര്‍ഭയം വെളിപ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായും…