ഇടതുഭരണം സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നു:രമേശ് ചെന്നിത്തല.

തിരുവനന്തപുരം:ഇടതുപക്ഷ ഭരണത്തില്‍ കീഴില്‍ സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവാരം മെച്ചപ്പെടുത്തുവാന്‍ യാഥസമയം ആധുനികവല്‍ക്കരണം നടത്താതെ സര്‍ക്കാര്‍ പ്രസുകളുടെ കാര്യശേഷിക്കുറവ് പറഞ്ഞ് അച്ചടി ജോലികള്‍ സ്വകാര്യ പ്രസുകള്‍ക്ക് കൈമാറുന്ന രീതി മുഖ്യമന്ത്രിയുടെ വകുപ്പായ അച്ചടി... Read more »