നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ഗായകൻ പി ജയചന്ദ്രന് നിയമസഭയുടെ ആദരം

അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ കേരള നിയമസഭ ആദരിക്കും. മലയാള ചലച്ചിത്ര പിന്നണിഗാന ശാഖയ്ക്ക് നൽകിയ അതുല്യ…