‘പറയാം പരാതി’; സ്ത്രീധനത്തെ കുറിച്ചുള്ള പരാതികള്‍ നല്‍കാന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍

വിവാഹത്തിന്റെ പേരില്‍ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ സര്‍ക്കാര്‍ പുതിയ വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് http://wcd.kerala.gov.in/dowry ഉപയോഗിക്കാവുന്നതാണ്. ഈ പോര്‍ട്ടല്‍ വഴി വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ... Read more »