‘പകലിന്റെ വിളക്കിൻതൂണുകൾ’ : വനിതാദിനത്തിൽ സ്ത്രീത്തൊഴിലാളികൾക്ക് ബിനാലെയിൽ ആദരം

കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് ബിനാലെ. ‘പകലിന്റെ വിളക്കിൻ തൂണുകൾ’ എന്ന ഗ്രാഫിറ്റി തീർത്തും മധുരം വിതരണം ചെയ്‌തുമാണ് വനിതാദിനം…