ലിന ഖാന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അദ്ധ്യക്ഷ

വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടൺ: ഫെഡറൽ ട്രേഡ് കമ്മീഷന്റെ (FTC ) ചെയറായി പ്രസിഡന്റ് ജോ ബൈഡൻ ബിഗ് ടെക്കിന്റെ പ്രമുഖ വിമർശകയായ ലിന ഖാനെ  ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടെക്ക്  ഭീമൻമാരായ ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ എന്നിവയെ നിയന്ത്രിക്കാനുള്ള ഏജൻസിക്ക്  നേതൃത്വം വഹിക്കുക എന്ന... Read more »