സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും മാർച്ച്‌ 19 ന്

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും മുഖ്യാ തിഥികൾ തിരുവല്ല : സഭാ ഭേദമെന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ... Read more »