കുട്ടികളിൽ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളർത്തണം: മുഖ്യമന്ത്രി

ശാസ്ത്ര സാങ്കേതികവിദ്യയുടെ കാലത്തും അന്ധവിശ്വാസങ്ങൾ വളരുമ്പോൾ കുട്ടികളിൽ മാനവികതയും യുക്തിയും ശാസ്ത്രബോധവും വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി…