ലോകായുക്ത വിധി വിചിത്രം; അഴിമതി വിരുദ്ധ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ന്നടിഞ്ഞു – പ്രതിപക്ഷ നേതാവ്

ലോകായുക്ത വിധിയില്‍ പ്രതിപക്ഷ നേതാവ് പറവൂരില്‍ നല്‍കിയ പ്രതികരണം. പിണറായിയുടെ കാലാവധി കഴിയുന്നത് വരെയോ ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിടുന്നത് വരെയോ…