‘മാഗ്’ – കാർണിവലും കുടുംബസംഗമവും – നവംബർ 28 ന് ഞായറാഴ്ച, ഒരുക്കങ്ങൾ പൂർത്തിയായി.

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ കാർണിവൽ – 2021 ഉം കുടുംബസംഗമവും…