പുതുവര്‍ഷത്തില്‍ കുട്ടികള്‍ക്ക് ആശംസയുമായി മമ്മൂട്ടി

കോവിഡിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി ആരംഭിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ഓണ്‍ലൈനിലാണ് ക്ലാസുകള്‍. ഓണ്‍ലൈനില്‍ പുതുവര്‍ഷം ആരംഭിച്ച കുട്ടികള്‍ക്ക് ആശംസയുമായി…