ജീവനക്കാരുടെ പരിശീനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും മണപ്പുറം ഫിനാന്‍സ് ഡിജിറ്റല്‍ സർവകലാശാലയുമായി കൈകോര്‍ക്കുന്നു

തൃശൂര്‍: നൂതന സാങ്കേതികവിദ്യകളില്‍ നൈപുണ്യ പരിശീലനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഡിജിറ്റല്‍ സർവകലാശാലയുമായി (Digital University Kerala )ധാരണയിലെത്തി.…