കാട്ടൂർ ഗവൺമെൻറ് ഹൈസ്കൂളിലേക്ക് സൗണ്ട് സിസ്റ്റം നൽകി മണപ്പുറം ഫൗണ്ടേഷൻ

തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ ഗവ:ഹൈസ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം നൽകി.മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് സ്‌കൂളിലേക്കാവശ്യമായ സ്‌പീക്കറുകളും സൗണ്ട് സിസ്റ്റവും കൈമാറി. കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്വപ്ന ജോർജ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്ത്... Read more »