അശരണരായ കുടുംബങ്ങൾക്ക് കൈത്താങ്ങായി മണപ്പുറം-ലയൺസ്

തൃശ്ശൂർ: മണപ്പുറം ഫിനാൻസിന്റെയും എടക്കര ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പ്രമേഹ ബാധിതനായി ജീവിതമാർഗം വഴിമുട്ടിയ കാരക്കോട് സ്വദേശി ശ്രീധരന് ചെറുകിട വ്യാപാരം തുടങ്ങുന്നതിനായി പെട്ടിക്കട സമർപ്പിച്ചു. മണപ്പുറം ഫിനാൻസും ലയൺസ് ക്ലബ്ബും സംയുകതമായി നടപ്പിലാക്കുന്ന 100 ലൈഫ് ആൻഡ് ലൈവ്ലിഹുഡ് ചലഞ്ചിന്റെ ഭാഗമായാണ് സഹായം... Read more »