മാഞ്ചസ്റ്റർ സെന്റ്. മേരീസ് മലങ്കര കത്തോലിക്ക മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ

ആഗസ്റ് 21,22 തീയതികളിൽ നോർതെൻഡെൻ സെന്റ് ഹിൽഡാസ് ദൈവാലയത്തിൽ. മാഞ്ചസ്റ്റർ:- സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷൻ അതിന്റെ സ്വർഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ 2021 ഓഗസ്റ്റ്  21, 22 തീയതികളിൽ നോർതെൻഡെൻ സെന്റ്. ഹിൽഡാസ് ദൈവാലയത്തിൽ വെച്ച് ആഘോഷിക്കപ്പെടുന്നു. തിരുന്നാൾ കർമ്മങ്ങൾ... Read more »