മാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് ഇന്ന് വൈകീട്ട് (മാർച്ച് 12)

ഡാളസ്: പതിനൊന്നാമത് മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘം,സീനിയർ ഫെലോഷിപ്പ് ,സേവികസംഘം സംയുക്ത സമ്മേളനം മാർച്ച് 12 വൈകിട്ട് 6;30 മുതൽ 9:30 വരെ സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു. കോൺഫറൻസിന് പ്രധാന ചർച്ചാവിഷയം “മിഷൻ” എന്നുള്ളതാണ് .റവ ജോബിൻ എബ്രഹാം ,മിഷനറി... Read more »