ബി.ജെ.പിയുമായുള്ള അന്തര്‍ധാരയെ കുറിച്ച് മന്ത്രി റിയാസ് മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ മതി

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം. തിരുവനന്തപുരം : നിയമസഭയില്‍ ഇന്നലെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം സര്‍വകക്ഷി…