
സംസ്ഥാനത്ത് വ്യാപാര സ്ഥാനങ്ങളില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വേണമെന്ന നിബന്ധനയില്‍ യാതൊരു മാറ്റവുമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. ഡെല്‍റ്റാ വൈറസ് വ്യാപനമുള്ളതിനാല്‍ രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം... Read more »