ഏപ്രിൽ 30നകം സെക്രട്ടറിയേറ്റിലെ പെൻഡിങ് ഫയലുകൾ തീർപ്പാക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

ഏപ്രിൽ 30 നകം സെക്രട്ടറിയേറ്റിലെ പെൻഡിങ് ഫയലുകൾ തീർപ്പാക്കാൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദോഗസ്ഥരുടെ യോഗം മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു. ജീവനക്കാർ ഓഫീസ്... Read more »