ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡിന്റെ വേളി ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

തൊഴിലാളികൾക്ക് ലേ ഓഫ്‌ കോമ്പൻസേഷൻ ഉടൻ നൽകണം. ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡ് ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും…