അന്തരിച്ച ഏജീസ് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ പി രവീന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

അന്തരിച്ച ഏജീസ് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ പി രവീന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഫുട്ബാളിനെ ഹൃദയത്തോട് ചേർത്തുവെച്ച പ്രതിഭാധനനായ കളിക്കാരനാണ് പി രവീന്ദ്രനെന്ന് മന്ത്രി അനുസ്മരിച്ചു. തന്റെ വീടിന് ഫുട്ബാൾ ഹൗസ് എന്നാണ് രവീന്ദ്രൻ പേരിട്ടത്.ഫുട്ബോളിനോടുള്ള... Read more »