കുരുന്നുകളുടെ ആവശ്യം ഉടനടി നടത്തി മന്ത്രി വീണാ ജോര്‍ജ്

ഹോമിനുള്ളില്‍ കുട്ടികള്‍ക്കായി ഊഞ്ഞാല്‍ റെഡി കോഴിക്കോട് ജില്ലയിലെ തിരിക്കിട്ട പരിപാടികള്‍ക്കിടയിലായിരുന്നു മന്ത്രി വീണാ ജോര്‍ജ്. വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍പാര്‍ക്കിലെ സന്ദര്‍ശനത്തിന് ശേഷമാണ് വെള്ളിമാടുകുന്നിലെ ആണ്‍കുട്ടികളുടെ ഹോം മന്ത്രി സന്ദര്‍ശിച്ചത്. ഹോമിലെ കുട്ടികളും കെയര്‍ടേക്കര്‍മാരും പുറത്ത് നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായുള്ള മന്ത്രിയുടെ വരവ് കണ്ട് ബാക്കിയുള്ളവരും ഓടിയെത്തി. കുട്ടികള്‍... Read more »