നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്

കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ കെയര്‍ ഗിവറെ നിയോഗിച്ചു. കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും…