
റബ്ബര്‍ നിയമം 1947 റദ്ദാക്കി റബ്ബര്‍ പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമനിര്‍ണ്ണാത്തിന് തയ്യാറാകുന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം കര്‍ഷകവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നിലവിലത്തെ നിയമം റദ്ദാക്കുന്നതിന് പിന്നില്‍ വന്‍കിട ലോബിയെ സഹായിക്കാനുള്ള... Read more »