എം.എൽ.എ. കാനത്തിൽ ജമീല ഉന്നയിച്ചതും 14/03/2022 ൽ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി മറുപടി നൽകേണ്ടതുമായ സബ്മിഷൻ

കൊയിലാണ്ടി ഗവൺമെന്റ് ഐ.ടി.ഐ.യെ ഒന്നാംനിര ഐ.ടി.ഐ.യായി ഉയർത്തുന്നതി ലേയ്ക്കായി നിലവിൽ ഉള്ള പത്ത് ട്രേഡുകൾക്ക് പുറമെ ഇലക്ട്രീഷ്യൻ, വെൽഡർ എന്നീ ട്രേഡുകൾ ആരംഭിക്കുന്നതിനും ആയതിലേയ്ക്കായി 8 തസ്തികകൾ സൃഷ്ടിക്കുന്നതിനുമുള്ള ശുപാർശ ട്രെയിനിംഗ് ഡയറക്ടർ സമർപ്പിച്ചിട്ടുണ്ട്. പുതുതായി ഇലക്ട്രീഷ്യൻ, വെൽഡർ എന്നീ ട്രേഡുകൾ ആരംഭിക്കുന്നതിന് ഉപകരണസംഭരണ... Read more »