മിസ്റ്റർ മണപ്പുറം -2022 പ്രശാന്ത് പാലക്കാടിനു സ്വന്തം

വലപ്പാട് : മണപ്പുറം ഫിറ്റ്നസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന മിസ്റ്റർ മണപ്പുറം -2022 പ്രശാന്ത് പാലക്കാട് കരസ്ഥമാക്കി . സരോജിനിപദ്മനാഭൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മണപ്പുറം മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത വി... Read more »