സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ആഗോളകാഴ്ചപ്പാടുകളുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍

കോട്ടയം: രാജ്യാന്തര അവസരങ്ങള്‍ നേടിയെടുക്കുവാന്‍ യുവതലമുറയെ പ്രാപ്തരാക്കുംവിധം സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ആഗോളകാഴ്ചപ്പാടുകളോടുകൂടിയ പദ്ധതികളും സമഗ്രമാറ്റങ്ങളുമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്…