കാ‍ർഷിക രംഗത്ത് മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍ മാണത്തിന് നബാര്‍ഡ് സഹായം ലഭ്യമാക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം : കാര്‍ഷിക രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ജി ആര്‍ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച്ച. നബാര്‍ഡിന്‍റെ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍... Read more »