എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ബാലികാ ദിനം ആചരിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം…