
ഫിലഡല്‍ഫിയ: ‘ദേശീയ ഓണാഘോഷ തിരുവാതിരയില്‍ കൂടുതല്‍ കലാകാരികളെ ഉള്‍ക്കൊള്ളിക്കുവാന്‍ രജിസ്‌ടേഷന്‍ സമയ പരിധി ദീര്‍ഘിപ്പിയ്ക്കണമെന്ന് വനിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു മാനിച്ച് തിരുവാതിരയില്‍ പങ്കെടുക്കുവാനുള്ള പേരു രജിസ്ട്രേഷന് സമയപരിധി ജൂലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിവരെ എന്നാക്കിയിരിക്കുന്നു. എഴുപത്തി ഒന്നു കലാകാരികള്‍ ഇതിനോടകം വീഡിയോ... Read more »