ബജറ്റിൽ നേമത്തിന് ലഭിച്ചത് 16 കോടി – മന്ത്രി വി ശിവൻകുട്ടി

പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിന് ലഭിച്ചത് 16 കോടി രൂപ. മധുപാലം നിർമാണത്തിന് 9 കോടി രൂപ അനുവദിച്ചു. മുട്ടാറിന്റെയും കൈവഴികളുടെയും പുനരുദ്ധാരണത്തിന് 3 കോടി രൂപയാണ് അനുവദിച്ചത്.... Read more »