പൂഞ്ഞാര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിനും പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിക്കും പുതിയ കെട്ടിടം

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാരിന്റെ നൂറുദിന സമ്മാനംകോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ രണ്ടു കെട്ടിടങ്ങള്‍ കൂടി…