നയാഗ്ര മലയാളി സമാജത്തിനു പുതിയ കമ്മിറ്റി

2022 – 2023 ലേക്കുള്ള കമ്മിറ്റിയെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നയാഗ്ര ഫാൾസിലെ റമദാ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തീരുമാനിച്ചത്. പാനൽ തിരഞ്ഞെടുപ്പ് ഇല്ലായിരുന്നതിനാൽ ബൈജു പകലോമറ്റം തന്നെ പ്രസിഡന്റായും എൽഡ്രിഡ് കാവുങ്കൽ സെക്രട്ടറി ആയും... Read more »