പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ പുറത്തിറക്കി, ആമുഖ വില 31.99 ലക്ഷം (എക്സ്-ഷോറൂം) രൂപ

കൊച്ചി: ഫോക്‌സ്‌വാഗണ്‍ പുതിയ എസ് യു വിഡബ്ല്യു ടിഗ്വാന്‍ ഇന്ത്യയില്‍ പുറത്തിറക്കി.31.99 ലക്ഷമാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. 7-സ്പീഡ് ഡിഎസ്ജി 4…