പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ല കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

5 ദിവസം കൊണ്ട് 1132 പരിശോധനകള്‍ 110 കടകള്‍ പൂട്ടിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍…