ഒഡെപെക് മുഖേന പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർ ബെൽജിയത്തിലേക്ക്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർക്കുള്ള വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പരിശീലനം പൂർത്തിയാക്കിയ 22 നഴ്‌സുമാർ ബെൽജിയത്തിലേക്കാണ് യാത്രയാകുന്നത്. നിരവധി ട്രൈനിംഗ് പ്രോഗ്രാമുകളാണ്... Read more »