
ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകാനുള്ള കരുത്ത് ഒഡെപെകിന് ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ബെല്‍ജിയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് ആരംഭിച്ച് തൊഴിൽവകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഒഡെപെക്. 22 പേരാണ് ആദ്യ ഘട്ടത്തിൽ നഴ്സിംഗ് ജോലിക്കായി ബെല്‍ജിയത്തിൽ പോകുന്നത്. ഒഡെപെകും ബെല്‍ജിയത്തില്‍ നിന്നുള്ള ഡിഗ്നിറ്റാസ് കണ്‍സോര്‍ഷ്യവും,... Read more »