റഷ്യയില്‍ നിന്നും ഓയില്‍ ഇറക്കുമതി: ഇന്ത്യന്‍ നയം നിരാശാജനകമെന്ന് അമിബറെ

വാഷിംഗ്ടണ്‍ ഡി.സി. : റഷ്യയില്‍ നിന്നും എനര്‍ജിയും, ഓയിലും വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം നിരാശാജനകമെന്ന് യു.എസ്.ഹൗസ് പ്രതിനിധിയും, ഇന്ത്യന്‍ അമേരിക്കനുമായ അമിബറെ അഭിപ്രായപ്പെട്ടു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിനാണ് ഇന്ത്യ റഷ്യയില്‍നിന്നും കുറഞ്ഞ വിലക്ക് ഗ്യാസും, ഓയിലും വാങ്ങുന്നതിന്... Read more »